തിരുവനന്തപുരത്ത് ബി.ജെ.പി-സി.പി.എം സംഘര്‍ഷം: ഒരാള്‍ക്ക് കുത്തേറ്റു

webdesk
Thursday, February 7, 2019

തിരുവനന്തപുരം വഞ്ചിയൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന് കുത്തേറ്റു. ശ്യാമിനാണ് കുത്തേറ്റത്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ദിനിത്താണ് ഇയാളെ കുത്തിയതെന്ന് പോലീസ് അറിയിച്ചു. സ്ഥലത്ത് പോലീസ് തമ്പടിച്ചിരിക്കുകയാണ്. ഇരുപാര്‍ട്ടികളും തമ്മില്‍ സംഘര്‍ഷം നടന്നിരുന്ന വഞ്ചിയൂര്‍ പ്രദേശത്ത് ഏറെക്കാലത്തിനുശേഷം വീണ്ടും അക്രമണങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്.[yop_poll id=2]