മേയര്‍ സ്ഥാനാര്‍ത്ഥി ബി.ഗോപാലകൃഷ്ണന്‍ തോറ്റു ; തൃശൂരില്‍ ബിജെപിക്ക് കനത്ത തിരിച്ചടി,

Jaihind News Bureau
Wednesday, December 16, 2020

B-Gopalakrishnan

 

തൃശൂർ : തൃശൂരില്‍ ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ത്ഥി ബി.ഗോപാലകൃഷ്ണന്‍ തോറ്റു. 241 വോട്ടുകള്‍ക്കാണ് പരാജയം.  ബിജെപിയുടെ സിറ്റിങ് സീറ്റിലാണ് ഗോപാലകൃഷ്ണന്‍ പരാജയപ്പെട്ടത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് വിജയിച്ചത്. നിലവിലെ കണക്കനുസരിച്ച് തൃശൂര്‍ കോര്‍പ്പറേഷനില്‍ യുഡിഎഫ് മുന്നേറ്റം തുടരുകയാണ്.

Watch Local Body Election 2020 | Live Updates