ബൈക്കിൽ ചാരായം കടത്തിയ ബിജെപി നേതാവ് പിടിയില്‍; അറസ്റ്റിലായത് പുറക്കാട് പഞ്ചായത്ത് ജനറൽ സെക്രട്ടറി സുരേഷ് ലക്ഷ്മണന്‍

ബൈക്കിൽ ചാരായം കടത്തിയതിന് ബിജെപി പുറക്കാട് പഞ്ചായത്ത് ജനറൽ സെക്രട്ടറി സുരേഷ് ലക്ഷ്മണനെ അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു . ഇയാൾ മുൻപ് തോട്ടപ്പള്ളി സിപിഎം ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ മേഖല സെക്രട്ടറി അമ്പലപ്പുഴ ഏരിയ കമ്മിറ്റി അംഗവുമായിരുന്നു. പിന്നീട് ബി ജെ പിയിലേക്ക് മാറി

ToddyPurakkadSuresh Lakshmananbjp leaderArrack
Comments (0)
Add Comment