വടിവാൾ കൊണ്ട് ബർത്ത്ഡേ ആഘോഷം; നാലംഗ സംഘത്തിനെതിരെ കേസെടുത്ത് പോലീസ്

 

ആലപ്പുഴ: വടിവാൾ കൊണ്ട് ബർത്ത്ഡേ ആഘോഷിച്ച നാലംഗ സംഘത്തിനെതിരെ പോലീസ് കേസെടുത്തു. ചെങ്ങുന്നൂരിലാണ് സംഭവം. ദൃശ്യങ്ങൾ സംഘത്തിലൊരാൾ സോഷ്യൽ മീഡിയയിൽ അപ് ലോഡ് ചെയ്തതിനു പിന്നാലെയാണ് പോലീസും സൈബർ സേനയും അന്വേഷണം ആരംഭിച്ചത്.  സംഘത്തിലുള്ളവർ നിരവധി കേസുകളിൽ പ്രതിയാണ്.  സംഘം കാറിന് മുകളിൽ കേക്ക് വെച്ച് വടിവാൾ ഉപയാഗിച്ച് മുറിച്ച് പങ്കിട്ടു കഴിക്കുന്ന ദൃശ്യങ്ങളാണ് പങ്കുവെച്ചത്.

Comments (0)
Add Comment