ലോക റെക്കോർഡിന്‍റെ നെറുകയിൽ തൊടുപുഴയിലെ ബിഗ് സല്യൂട്ട്

Jaihind Webdesk
Sunday, September 30, 2018

ലോക റെക്കോർഡിന്‍റെ നെറുകയിൽ തൊടുപുഴയിലെ ബിഗ് സല്യൂട്ട്. പ്രകൃതി ദുരന്തത്തിലും പ്രളയത്തിലും കേരളത്തിന് കൈത്താങ്ങായ ലോകത്തിനു നന്ദി രേഖപ്പെടുത്തി ഇടുക്കി ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തിലാണ് ബിഗ് സല്യൂട്ട് സംഘടിപ്പിച്ചത്.