മഴയായതിനാല്‍ പുഴയുടെ അതിര് കാണാനായില്ല; ഇടുക്കി മാങ്കുളത്ത് യുവാവ് പുഴയില്‍ വീണ് മരിച്ചു

 

ഇടുക്കി: മാങ്കുളം താളുംകണ്ടത്ത് കനത്ത മഴയ്ക്കിടെ യുവാവ് പുഴയില്‍ വീണ് മരണപ്പെട്ടു. താളുംകണ്ടം കുടി സ്വദേശി സനീഷ് (23) ആണ് മരണപ്പെട്ടത്. രാത്രി ഒരു മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. മഴയായതിനാല്‍ പുഴയുടെ അതിര് കാണാന്‍ കഴിയാതെ തെന്നി വീഴുകയായിരുന്നു. താളുംകണ്ടം പുഴയിലേക്ക് ആണ് സനീഷ് വീണത്.

 

Comments (0)
Add Comment