ബലാകോട്ട് നേരത്തെ അറിഞ്ഞിരുന്നു ; കേന്ദ്രത്തെ പ്രതിക്കൂട്ടിലാക്കി അർണബിന്‍റെ വാട്സ്ആപ്പ് ചാറ്റ് ; വിവാദം

  ബലാകോട്ട് ആക്രമണം താന്‍ നേരത്തെ അറിഞ്ഞിരുന്നുവെന്ന് വ്യക്തമാക്കുന്ന റിപ്പബ്ലിക് ടി.വി എഡിറ്റർ ഇന്‍ ചീഫ് അർണബ് ഗോസ്വാമിയുടെ വാട്സ്ആപ്പ് ചാറ്റ് പുറത്ത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട അതീവ രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ പോലും അർണബ് അറിഞ്ഞിരുന്നു എന്നത് മോദി സര്‍ക്കാരിനെയും പ്രതിക്കൂട്ടില്‍ നിർത്തുന്നതായി മാറി. ബാർക് മുന്‍ സി.ഇ.ഒ ആയിരുന്ന പാർത്ഥോ ദാസ് ഗുപ്തയുമായി അർണബ് നടത്തിയ ചാറ്റിലാണ് ഞെട്ടിപ്പിക്കുന്ന നിരവധി വിവരങ്ങളുള്ളത്. 2019 ഫെബ്രുവരി 23 നാണ് ടെലിവിഷന്‍ റേറ്റിംഗ് നിശ്ചയിക്കുന്ന ബാർക്കിന്‍റെ മുന്‍ സി.ഇ.ഒ പാർത്ഥോ … Continue reading ബലാകോട്ട് നേരത്തെ അറിഞ്ഞിരുന്നു ; കേന്ദ്രത്തെ പ്രതിക്കൂട്ടിലാക്കി അർണബിന്‍റെ വാട്സ്ആപ്പ് ചാറ്റ് ; വിവാദം