യൂണിവേഴ്സിറ്റി കോളേജ് വധശ്രമ കേസ്: ശിവരഞ്ജിത്തിനും നസീമിനും ജാമ്യം

Jaihind News Bureau
Monday, September 23, 2019

Sivaranjith-SFI-2

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ വധശ്രമകേസിൽ ശിവരഞ്ജിത്തിനും നസീമിനും ജാമ്യം. തിരുവനന്തപുരം ജില്ലാ സെഷൻ കോടതിയാണ് ജാമ്യം നൽകിയത്.യൂണിവേഴ്സിറ്റി കോളേജിൽ പ്രവേശിക്കരുതെന്ന് ഉപാധിയോടെയാണ് ജാമ്യം. ഇരുവരും പി.എസ്.സി ക്രമക്കേട് കേസിൽ റിമാൻഡിലായതിനാൽ ജയിലിൽ തുടരേണ്ടി വരും