ബഹറൈനിൽ കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 165 ആയി

ബഹറൈനിൽ കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 165 ആയി. ഇതുവരെ 41,504 പേർ രോഗമുക്തി നേടിയതായും. 3,135പേർ നിലവിൽ ചികിത്സയിൽ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 38 പേരുടെ നില ഗുരുതരമായി തുടരുകയാണെന്നും 9,23,342 പേരെ ഇതുവരെ കൊവിഡ് പരിശോധനക്കായി വിധേയരാക്കിയതായും അധികൃതർ അറിയിച്ചു .

Comments (0)
Add Comment