നവകേരള സദസില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ വനിത ഓട്ടോ ഡ്രൈവറെ വിലക്കി സിഐടിയു യൂണിയന്‍. തിരുവനന്തപുരം കാട്ടായിക്കോണം ജംഗ്ഷനില്‍ ഓട്ടോ ഓടുന്ന രജനിക്കാണ് ദുരനുഭവം ഉണ്ടായത്. രജനി 8 വര്‍ഷമായി സ്റ്റാന്‍ഡില്‍ ഓട്ടോ ഓടിക്കുന്നുണ്ട്. ആരോഗ്യ പ്രശ്‌നം മൂലമാണ് നവകേരള സദസില്‍ പങ്കെടുക്കാതിരുന്നതെന്നാണ് രജനി പറയുന്നത്.