എ. പി അനിൽകുമാർ എംഎൽഎയുടെ ഇടപെടല്‍; മഹാരാഷ്ട്രയില്‍ കുടുങ്ങിയ 14 അംഗ സംഘം നാട്ടിലെത്തി

Jaihind News Bureau
Saturday, May 23, 2020

 

ലോക്ഡൗണിനെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ സോളാപ്പൂർ ജില്ലയിൽ കുടുങ്ങിയ 14 പേരെ കോൺഗ്രസ്‌ ഇടപെടലിനെ തുടർന്ന് നാട്ടിലെത്തിച്ചു.  എ. പി അനിൽകുമാർ എംഎൽഎയുടെ ഇടപെടലിനെ തുടർന്നാണ് നാട്ടിലേക്ക് സംഘത്തിന് നാട്ടിലേക്ക് വരാൻ വഴി തെളിഞ്ഞത്. നേതാക്കളായ ഷാഹിദ് ആനക്കയം, എൻ കെ മുഹ്സിൻ മഹേഷ് കൂട്ടിലങ്ങാടി തുടങ്ങിയവരുടെ ഇടപെടലും യാത്രയ്ക്ക്    തുണയായി.