സ്പീക്കർ തെരഞ്ഞെടുപ്പ്; അൻവർ സാദത്ത് യുഡിഎഫ് സ്ഥാനാർത്ഥി

Jaihind Webdesk
Wednesday, September 7, 2022

സ്പീക്കർ തിരഞ്ഞെടുപ്പിൽ അൻവർ സാദത്ത് യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കും. സെപ്റ്റംബർ 12 നാണ് തിരഞ്ഞെടുപ്പ്. സ്‌പീക്കറായിരുന്ന എം.ബി രാജേഷ് സ്ഥാനം രാജിവച്ചതോടെയാണ് തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. എ .എൻ ഷംസീറാണ് ഇടത് സ്ഥാനാർത്ഥി.