ഇടമറ്റം നെല്ലിക്കുന്നേൽ അന്നമ്മ ജോസഫ് (82) നിര്യാതയായി

Jaihind Webdesk
Thursday, August 31, 2023

 

കോട്ടയം: സത്യം ഓണ്‍ലൈന്‍ എഡിറ്റർ വിന്‍സന്‍റ് നെല്ലിക്കുന്നേലിന്‍റെ മാതാവ്  ഇടമറ്റം നെല്ലിക്കുന്നേൽ അന്നമ്മ ജോസഫ് നിര്യാതയായി. 82 വയസായിരുന്നു. വ്യാഴാഴ്ച രാവിലെ 8.30 മുതല്‍ വസതിയിൽ പൊതുദർശനമുണ്ടാകും. സംസ്കാരം വ്യാഴാഴ്ച വൈകിട്ട് 3.30 ന് പാലാ ഇടമറ്റം സെന്‍റ് മൈക്കിൾസ് ദേവാലയത്തിൽ.