ഏറ്റവും വലിയ ദുരിതാശ്വാസ ക്യാമ്പ്… താത്കാലിക അംഗവനവാടി .. പ്രത്യേകതകളുമായി തൃശ്ശൂർ ചേർപ്പ്

Jaihind News Bureau
Saturday, August 17, 2019

തൃശ്ശൂർ ജില്ലയിലെ ദുരിതാശ്വാസക്യാമ്പിൽ ആരംഭിച്ച കുട്ടികൾക്കായുള്ള അംഗനവാടി ദുരിതത്തിനിടയിലും ആശ്വാസമായി. കുരുന്നുകളുടെ കളിയും ചിരിയും പാട്ടുമായി തൃശ്ശൂർ ചേർപ്പ് പഞ്ചായത്തിലെ സിഎൻഎൻ ഹൈസ്‌കൂളിലാണ് കുട്ടികൾക്കായി താത്കാലിക അംഗവനവാടി ഒരുക്കിയത്. ജില്ലയിലെ ഏറ്റവും വലിയ ദുരിതാശ്വാസ ക്യാമ്പ് എന്ന പ്രത്യേകതയും ഈ ക്യാമ്പിനുണ്ട്.