കൊല്ലത്ത് വാഹനാപകടത്തിൽ 8 വയസുകാരന് ദാരുണാന്ത്യം; സംഭവം സ്കൂളിലേക്ക് പോകുമ്പോള്‍

 

കൊല്ലം: കൊല്ലത്ത് വാഹനാപകടത്തിൽ 8 വയസുകാരന് ദാരുണാന്ത്യം. കൊല്ലം ദേവമാത സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥി വിശ്വജിത്താണ് മരിച്ചത്. സ്കൂട്ടറിൽ കുടുംബത്തോടൊപ്പം സ്കൂളിലേക്ക് പോകുമ്പോഴായിരുന്നു അപകടം. വിശ്വജിത്തിൻ്റെ തലയിലൂടെ ബസ് കയറിയിറങ്ങിയാണ് ദാരുണാന്ത്യമുണ്ടായത്.

Comments (0)
Add Comment