ആലപ്പുഴ ഷനോജ് വധക്കേസ്; ഏഴ് പ്രതികൾക്ക് ജീവപര്യന്തം

 

ആലപ്പുഴ: ഷനോജ് വധക്കേസിലെ 7 പ്രതികൾക്ക് ജീവപര്യന്തം. 2014 ജൂലൈ നാലിന് ആയിരുന്നു നാടിനെ നടുക്കിയ അരും കൊല നടന്നത്. കൊട്ടേഷൻ സംഘത്തെ ഒപ്പം കൂട്ടി കൊലപാതകം നടത്തിയെന്നായിരിന്നു കേസ്. മകളുമായി അടുപ്പമുണ്ടായതിന്‍റെ പേരിലാണ് രണ്ടാം പ്രതിയായ പ്രസാദ് ഷനോജിനെ കൊലപെടുത്തിയന്. ഇറച്ചിക്കച്ചവടക്കാരനായിരുന്നു പ്രസാദ് . കൊലയ്ക്ക് ഉപയോഗിച്ചതും ഇറച്ചി വെട്ടാൻ ഉപയോഗിക്കുന്ന ആയുധങ്ങളും ഇരുമ്പ് കൂടവും . ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത് .

Comments (0)
Add Comment