ദേശീയ പൗരത്വ ഭേദഗതി ബിൽ ജനാധിപത്യത്തെ പടി പടിയായി കശാപ്പ് ചെയ്യുന്നതെന്ന് എ.കെ ആന്‍റണി

Jaihind News Bureau
Thursday, December 12, 2019

ദേശീയ പൗരത്വ ഭേദഗതി ബിൽ ജനാധിപത്യത്തെ പടി പടിയായി കശാപ്പ് ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്‍റണി. ബില്ലിനെതിരെ സുപ്രീം കോടതിയിലെ നിയമ പോരാട്ടത്തിൽ പ്രതിപക്ഷം ഒറ്റക്കെട്ടാണെന്നും അദ്ദേഹം പറഞ്ഞു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന മാധ്യമ നിയന്ത്രണം എടുത്ത് മാറ്റണമെന്നും എ.കെ.ആന്‍റണി ആവശ്യപ്പെട്ടു.

teevandi enkile ennodu para