കേരളത്തില്‍ ശക്തമായ ഭരണവിരുദ്ധവികാരം ; യുഡിഎഫ് സർക്കാർ അധികാരത്തിലേറും : എ കെ ആന്‍റണി

 

തിരുവനന്തപുരം : കേരളത്തിലുടനീളം അതിശക്തമായ ഭരണവിരുദ്ധവികാരമെന്ന് എ കെ ആന്‍റണി. യുഡിഎഫ് സർക്കാർ അധികാരത്തിലേറും. നരേന്ദ്രമോദിയുടെ വിനാശകരമായ നയങ്ങളെ നേരിടണമെങ്കിൽ കോൺഗ്രസ് ശക്തമായേ തീരുവെന്നും അദ്ദേഹം പറഞ്ഞു.  ജഗതി യു.പി സ്കൂളില്‍ വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോട് പറഞ്ഞു.

Comments (0)
Add Comment