നിയമ നടപടികൾ അജന്‍ഡയുടെ ഭാഗം ; കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്നത് തെറ്റ് : ഐഷ സുൽത്താന

Jaihind Webdesk
Saturday, June 26, 2021

കൊച്ചി : തനിക്കെതിരായ നിയമനടപടികൾ അജന്‍ഡയുടെ ഭാഗമെന്ന് ഐഷ സുൽത്താന. ഉമ്മയുടെയും സഹോദരന്റെയും ബാങ്ക് അക്കൗണ്ട് വിവരങ്ങളടക്കം പൊലീസ് പരിശോധിച്ചു. ചോദ്യം ചെയ്യൽ പൂർത്തിയായിട്ടും ഫോൺ പിടിച്ചെടുത്തതെന്തിനെന്ന് അറിയില്ല. കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്ന ആരോപണം തെറ്റാണെന്നും ഐഷ സുൽത്താന നെടുമ്പാശേരിയിൽ പറഞ്ഞു.