ഖുഷ്ബു സുന്ദർ നിയമസഭാ കവാടത്തിൽ സത്യാഗ്രഹം അനുഷ്ഠിക്കുന്ന എംഎൽഎ മാരെ സന്ദർശിച്ചു

Jaihind Webdesk
Saturday, December 8, 2018

എഐസിസി വക്താവും പ്രശസ്ത സിനിമാ താരവുമായ ഖുഷ്ബു സുന്ദർ നിയമസഭാ കവാടത്തിൽ സത്യാഗ്രഹം അനുഷ്ഠിക്കുന്ന എം എൽ എ മാരെ സന്ദർശിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, റോഷി അഗസ്റ്റിന്‍ എംഎല്‍എ എന്നിവരും ഒപ്പം ഉണ്ടായിരുന്നു.[yop_poll id=2]