മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.എന്‍ വിശ്വനാഥന്‍ അന്തരിച്ചു

Jaihind Webdesk
Friday, June 11, 2021

ചെങ്ങന്നൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എഐസിസി അംഗവുമായ കെ.എന്‍ വിശ്വനാഥന്‍ (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നോടെയായിരുന്നു അന്ത്യം.  നായര്‍ സര്‍വീസ് സൊസൈറ്റി കരയോഗം മുന്‍ രജിസ്ട്രാറായിരുന്നു.