എഡിഎമ്മിന്റെ മരണം കേരള മനസ്സാക്ഷിയെ ഞെട്ടിച്ചു; പ്രതിയെ സിപിഎം സംരക്ഷിക്കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍


പാലക്കാട് : കണ്ണൂരിലെ എഡിഎമ്മിന്റെ മരണം കേരള മനസ്സാക്ഷിയെ ഞെട്ടിച്ചതാണ്. പ്രതിയെ സംരക്ഷിക്കുന്ന സമീപനമാണ് സിപിഎം ഇപ്പോഴും സ്വീകരിക്കുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. സഹപ്രവര്‍ത്തകന്റെ മരണത്തിന് കാരണക്കാരായവരെ സംരക്ഷിക്കുന്ന കലക്ടര്‍ക്ക് ആ സ്ഥാനത്ത് തുടരുവാനുള്ള അര്‍ഹതയില്ലെന്നും കെ.സി വേണുഗോപാല്‍ എംപി പറഞ്ഞു.

Comments (0)
Add Comment