ശബരിമലയുടെ സുരക്ഷ ചുമതല ഏകോപനം എ.ഡി ജി.പി അനന്തകൃഷ്ണന്. സന്നിധാനം, പമ്പ, നിലയ്ക്കൽ തുടങ്ങിയ ഇടങ്ങളിൽ സുരക്ഷ ചുമതല ഐ ജി മാർക്കും, എ.ഡി ജി പി അനിൽ കാന്തിനും ഐ ജി മനോജ് എബ്രാഹം എന്നിവർക്കും ചുമതല നൽകാനും പോലീസ് ഉന്നതതല യോഗത്തിൽ തീരുമാനമായി. അതേ സമയം അവശ്യമെങ്കിൽ സന്നിധാനത്ത് വനിത പോലീസിനെ വിന്യസിക്കും. 50 വയസിന് മുകളിൽ ഉള്ള വനിത പോലീസുകാരുടെ പട്ടിക തയ്യാറാക്കും.എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.