September 2024Friday
ലൈംഗികാതിക്രമ പരാതിയിൽ ഷൊർണ്ണൂർ എംഎൽഎ പി.കെ ശശിക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഭരണ പരിഷ്‌കാര കമ്മീഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദൻ. സ്ത്രീ വിഷയമായതിനാൽ കർശന നടപടിയെടുക്കണം. പഠിച്ചിട്ട് വേണം തീരുമാനമെടുക്കാനെന്നും വി.എസ് പാലക്കാട് പറഞ്ഞു.