കോട്ടയത്ത് പോലീസുകാരൻ ജീവനൊടുക്കി

 

കോട്ടയം: വിഴിഞ്ഞം സ്റ്റേഷനിലെ പോലീസുകാരൻ ജീവനൊടുക്കി. എസ്ഐ കുരുവിള ജോർജാണ് തൂങ്ങിമരിച്ചത്. കോട്ടയം കഞ്ഞിക്കുഴിയിലെ വീട്ടിലാണ് സംഭവം. കുടുംബ പ്രശ്നങ്ങളാണ് ജീവനൊടുക്കാൻ കാരണമെന്നാണ് സൂചന. മെഡിക്കൽ അവധിയെടുത്താണ് കുരുവിള ജോർജ് വീട്ടിൽ എത്തിയത്. ഇതിന് പിന്നാലെയാണ് കുരുവിള ആത്മഹത്യ ചെയ്തത്.

Comments (0)
Add Comment