കണ്ണൂരില്‍ കാർ കിണറ്റില്‍ വീണ് ഒരാള്‍ മരിച്ചു; ഒരാളുടെ നില ഗുരുതരം

 

കണ്ണൂർ: ആലക്കോട് നെല്ലിക്കുന്നിൽ നിയന്ത്രണം വിട്ട കാർ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് ഒരാൾ മരിച്ചു. മറ്റൊരാളുടെ നില ഗുരുതരം. താരാമംഗലത്ത് മാത്തുക്കുട്ടി (60) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന  മകൻ ബിൻസന് ഗുരുതരമായി പരിക്കേറ്റു. ബിൻസ് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Comments (0)
Add Comment