മഹാത്മാഗാന്ധിയുടെയും സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെയും ചരിത്രമുറങ്ങുന്ന അഹമ്മദാബാദില്‍ കോണ്‍ഗ്രസിന്റെ രണ്ട് ദിവസത്തെ നേതൃയോഗം ആരംഭിച്ചു.
കോണ്‍ഗ്രസിന് നവ ചൈതന്യം പകരുന്ന കര്‍മ്മ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനുള്ള പ്രവര്‍ത്തകസമിതി എഐസിസിയോഗങ്ങള്‍ക്കാണ് ഗുജറാത്തിലെ അഹമ്മദാബാദില്‍ തുടക്കമായത്. സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് വിശാല പ്രവര്‍ത്തകസമിതി യോഗം ചേര്‍ന്നു.
അതിന്റെ ദൃശ്യങ്ങള്‍ കാണാം