ശബരിമല യുവതി പ്രവേശനം : പുനഃപരിശോധന ഹർജികള്‍ ജനുവരി 13 ന് പരിഗണിക്കും

Jaihind News Bureau
Monday, January 6, 2020

Sabarimala

ശബരിമല യുവതി പ്രവേശനം ജനുവരി 13 ന് ഒമ്പതംഗ ഭരണഘടന ബഞ്ച് പരിഗണിക്കും. 60 ഓളം വരുന്ന പുനഃപരിശോധന ഹർജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിൽ വരുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിൽ മറ്റാരൊക്കെയാണ് ഉണ്ടാകുക എന്നതിനെക്കുറിച്ച് വ്യക്തത വന്നിട്ടില്ല.