യുഎഇയില്‍ ഇന്ന് 9 മരണം; 462 പുതിയ കേസുകള്‍, ആകെ രോഗികള്‍ പതിനയ്യായിരം കവിഞ്ഞു

 

ദുബായ് : യുഎയില്‍ കൊവിഡ് ബാധിച്ച് ഇന്ന് ഒമ്പത് പേര്‍ മരിച്ചു. 462 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 15,192 ആയി കൂടി. 3153 പേര്‍ രോഗമുക്തി നേടി.

Comments (0)
Add Comment