കുവൈത്തില്‍ 78 പേര്‍ക്ക് കൂടി കൊവിഡ് : ഇതില്‍ 59 പേരും ഇന്ത്യക്കാര്‍; ആകെ രോഗികള്‍ 743

കുവൈത്ത് : കുവൈത്തില്‍ ചൊവാഴ്ച 78 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 59 പേരും ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്ത് രോഗം  ബാധിച്ചവരുടെ എണ്ണം 743 ആയി.   105 പേര്‍ ഇതുവരെ രോഗമുക്തരായി.  637 പേരാണ് ചികിത്സയിലുള്ളതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Comments (0)
Add Comment