5607 ചതുരശ്ര കിലോമീറ്റർ പ്രദേശം ഉരുൾപൊട്ടൽ സാധ്യതാ പട്ടികയില്‍

Jaihind News Bureau
Saturday, June 16, 2018

സംസ്ഥാനത്ത് 5607 ചതുരശ്ര കിലോമീറ്റർ പ്രദേശം ഉരുൾപൊട്ടൽ സാധ്യതാ പട്ടികയിലെന്ന്  റിപ്പോര്‍ട്ട്. 2016 ലെ ദുരന്തനിവാരണ ആസൂത്രണ രേഖയിലാണ് ഇതിന്റെ വിവരങ്ങൾ.