കോയമ്പത്തൂരില്‍ വാഹനാപകടത്തിൽ അഞ്ച് മരണം

Jaihind News Bureau
Saturday, July 27, 2019

കോയമ്പത്തൂരില്‍ വാഹനാപകടത്തിൽ അഞ്ച് മരണം. ഒരു മലയാളിയും ഒഡീഷ സ്വദേശികളുമാണ് മരിച്ചത്. കാർ ഓടിച്ചിരുന്ന പട്ടാമ്പി സ്വദേശി മുഹമ്മദ് ബഷീറാണ് മരിച്ച മലയാളി. അവിനാശ് റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കന്യാകുമാരിയിലേക്ക് പോകുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്.