അറസ്റ്റിലായ 5 പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു

Jaihind Webdesk
Friday, February 22, 2019

Periya-Murdercase

പെരിയ ഇരട്ട കൊലപാതകം അറസ്റ്റിലായ ഏഴ് പ്രതികളേയും കോടതിയിൽ ഹാജരാക്കി അതിൽ 5 പേരെ 14 ദിവസത്തേക്ക് കോടതി റിമാൻറ് ചെയ്തു രണ്ടു പേരെ പോലീസ് കസ്റ്റഡിയിൽ വിട്ടു

പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ് ശരത് ലാൽ എന്നിവരെ കൊല ചെയപ്പെട്ടു എന്ന് കരുതുന്ന 7 പ്രതികളുടെയും അറസ്റ്റ് കാണിച്ച് കോടതിയിൽ ഹാജരാക്കി. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി യാണ് പ്രതികളെ കോടതിയിൽ ഹാജ രാക്കിയത് സൂത്രധാരൻ പീതാമ്പരന്നെ ഇരുപതാം തീയതി കോടതിയിൽ ഹാജരാക്കി 7 ദിവസത്തേക്ക് പോലിസ് കസ്റ്റഡിയിൽ വിട്ടിരുന്നു സജി സി. ജോർജിനെ ഇന്നലെ 6 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു ബാക്കി യുള്ള ആലക്കോട് സ്വദേശി സുരേഷ്
കല്ലോട്ട് സ്വദേശികളായ ഗിജിൻ. അനിൽ ശ്രീരാഗ് അശ്വൻ എന്നിവരെ ഇന്നുമാണ് പൊലിസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാച രാക്കിയത് ഇവരെ 14 ദിവസത്തേക്ക് ഹൊസ്ദുർഗ് കോടതി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തു.

കോടതിയിൽ ഹാജരാക്കുന്നതിനു മുമ്പ് തെളിവെടുപ്പിനായി കൊല നടന്ന കല്ലോട്ടും. ഏച്ചിലടുക്കത്തും കൊണ്ടുപോയി. സുനി ഉപേക്ഷിച്ചു എന്ന് കരുതുന്ന വടിവാളു കണ്ടെടുത്തു. പിന്നിട് കൊല ചെയ്യപെട്ടതിനു തൊട്ടു മുകളിലായുള്ള സി.പി. എം നേതാവ് ശാശ്ത ഗംഗാധരന്റെ ബ്ബർ തോട്ടത്തിൽ നിന്നും അശ്വൻ. മറ്റൊരു വാളും പോലീസിനു കാട്ടികൊടുത്തു.

എന്നാൽ. ഇപോൾ ലഭിച്ചിക്കുന്ന ‘ ആയുധങ്ങൾ കൊണ്ട് പെട്ടിയാൽ അത്രയും ആഴത്തിൽ മാരകമായി പരിക്കുപറ്റി മോ എന്നാണ് നാട്ടുകാരുടെയും സംശയം മുഴുവൻ പ്രതികളേയും ലഭിച്ചു എന്നും ആയുധങ്ങൾ കണ്ടെടുത്തു. എന്ന് പോലീസ് പറയുമ്പോഴും
ബാക്കിയുള്ള ആയുധങ്ങളും കൊട്ടേഷൻ സംഘങ്ങളെ കുറിച്ചും കൂടുതൽ തെളിയേണ്ടതുണ്ട്. ഇതിനായാണ് CBI അന്വേശണം വേണമെന്ന് 1 നാട്ടുകാരും ഒപ്പം യു.ഡി.എഫും ആവശ്യപെടുന്നത്