നൂലുകെട്ട് ദിനത്തില്‍ പിഞ്ചുകുഞ്ഞിനെ ആറ്റിലെറിഞ്ഞ് കൊന്നു ; അച്ഛന്‍ അറസ്റ്റില്‍

Jaihind News Bureau
Friday, September 25, 2020

 

തിരുവനന്തപുരം:  തിരുവല്ലത്ത് പിഞ്ചുകുഞ്ഞിനെ അച്ഛന്‍ ആറ്റിലെറിഞ്ഞ് കൊന്നു. 40 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ നൂലുകെട്ട് ദിനത്തിലാണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ പിതാവ് ഉണ്ണികൃഷ്ണനെ തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തു.