തൃശൂരിൽ വാഹനാപകടം; അമ്മയും 2 മക്കളുംം ഉൾപ്പെടെ 4പേർ കൊല്ലപ്പെട്ടു

Jaihind Webdesk
Monday, May 13, 2019

accident-road

തൃശൂർ പെരിഞ്ഞനത്ത് ടാങ്കർ ലോറിയും
കാറും കൂട്ടിയിടിച്ച് രണ്ട് കുട്ടികൾ ഉൾപ്പെടെ 4 മരണം.ചങ്ങനാശ്ശേരി സ്വദേശി
രാമകൃഷ്ണൻ, ആലുവ പള്ളിക്കര സ്വദേശി നിഷാ പ്രമോദ് മകൾ ദേവനന്ദ,നിവേദിക എന്നിവരാണ് മരിച്ചത്. കാർ ഡ്രൈവർ ഉറങ്ങിയതാകാം അപകട കാരണമെന്ന് പ്രാഥമിക നിഗമനം.[yop_poll id=2]