വയനാട് മേപ്പാടി ചുളിക്കയിൽ പുഴയിൽ കുളിക്കാനിറങ്ങിയ 3 പേർ മുങ്ങി മരിച്ചു. കാർത്തികേയൻ, ബിജിലാൽ എന്നിവരാണ് മരിച്ചത്. വയനാട് വിനോദ സഞ്ചാരത്തിനെത്തിയ ആലപ്പുഴ നിന്നുള്ള 6 അംഗ സംഘമാണ് അപകടത്തില്‍ പെട്ടത്. മറ്റ് മൂന്ന് പേരും സുരക്ഷിതരാണ്.