ലുധിയാന കോടതി സമുച്ചയത്തില്‍ സ്ഫോടനം; രണ്ട് മരണം, നാല് പേർക്ക് പരിക്ക്

Jaihind Webdesk
Thursday, December 23, 2021

പഞ്ചാബിലെ ലുധിയാനയില്‍ കോടതി സമുച്ചയത്തിലുണ്ടായ സ്ഫോടനത്തില്‍ രണ്ട് മരണം. കെട്ടിടത്തിന്‍റെ രണ്ടാം  നിലയിലെ ശുചിമുറിക്ക് സമീപമാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റതയാണ് റിപ്പോർട്ടുകള്‍. കോടതിക്കെട്ടിടം ഒഴിപ്പിച്ചു. ഫൊറന്‍സിക് സംഘം പരിശോധന നടത്തുന്നു.

Updating…