പാലക്കാട്: കൊവിഡ്-19 നേരിടാനായി ജില്ലാ ആശുപത്രിയിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനായി പാലക്കാട് എം.പി വി.കെ ശ്രീകണ്ഠൻ ഒരു കോടി രൂപ അനുവദിച്ചു. കൊവിഡ് ചികിത്സക്കായി വെന്‍റിലേറ്ററുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങിക്കുന്നതിനായാണ് തുക അനുവദിച്ചത്.