വള്ളംകളിയ്ക്ക് താളമൊരുക്കാൻ തുഴയുണ്ടാക്കുന്ന തിരക്കിൽ പരുത്തുംപാറ

വള്ളം കളി എന്നും ആവേശക്കാഴ്ചയാണ്. കുതിച്ചു പായുന്ന ചുണ്ടൻ വള്ളങ്ങളിൽ തുഴയുടെ താളവും അതി മനോഹരം. നെഹ്‌റു ട്രോഫി വള്ളംകളിയടുത്തതോടെ കോട്ടയത്തെ പരുത്തുംപാറ സ്വദേശികളായ ഒരു വിഭാഗം തൊഴിലാളികൾ തുഴയുണ്ടാക്കുന്ന തിരക്കിലാണ്.

https://www.youtube.com/watch?v=Ht4COYTcCMQ

VallamkaliChundan VallamThuzha
Comments (0)
Add Comment