മോഹന്‍ലാലിനെതിരെ കവി സച്ചിദാനന്ദന്‍

കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്ദാന ചടങ്ങില്‍ മോഹൻലാലിനെ പങ്കെടുപ്പിക്കുന്നതിനെതിരെ കവി സച്ചിദാനന്ദൻ. സ്ത്രീവിരുദ്ധ നിലപാട് പ്രത്യക്ഷമായും പരോക്ഷമായും പ്രകടമാക്കുന്നവരെ പൊതുവേദികളിൽ കൊണ്ടു വരാതിരിക്കണം. അത്തരക്കാരെ പരിപാടിയിൽ സർക്കാർ ബഹിഷ്‌കരിക്കണമെന്നും സച്ചിദാനന്ദൻ  പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

MohanlalKerala State Film Awardk sachidanandan
Comments (0)
Add Comment