ദുരിതാശ്വാസ ക്യാമ്പുകളില്‍ സര്‍ക്കാര്‍ സഹായം എത്തുന്നില്ലെന്ന് പരാതി

കോട്ടയം: ദുരിതാശ്വാസ ക്യാമ്പുകളിൽ സർക്കാരിന്റെ സഹായങ്ങൾ എത്തുന്നില്ലെന്ന് വ്യാപക പരാതി. പല ക്യാമ്പുകളിലും സന്നദ്ധ സംഘടനകളും നാട്ടുകാരും സ്വരൂപിച്ച സാധനങ്ങൾ മാത്രം ഉപയോഗിച്ചാണ് കഴിയുന്നത്. ക്യാമ്പ് പിരിച്ചുവിടുമ്പോഴും അർഹതപ്പെട്ട അവശ്യസാധനങ്ങൾ ഒന്നും ലഭിക്കുന്നില്ലെന്നും ആക്ഷേപം ഉയരുന്നു.

https://www.youtube.com/watch?v=UnbRV48kP2M

flood relief camp
Comments (0)
Add Comment