തെറ്റ് കണ്ടാല്‍ അനുഷ്ക നോക്കിനില്‍ക്കില്ല.. പ്രതികരിക്കും..

അശ്രദ്ധമായി പൊതുനിരത്തിലേയ്ക്ക് പ്ലാസ്റ്റിക് വലിച്ചെറിഞ്ഞ ആളെ ഗുണദോഷിച്ച ചലച്ചിത്ര നടി അനുഷ്കയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. അനുഷ്കയുടെ ഭര്‍ത്താവും ക്രിക്കറ്റ് താരവുമായ കോഹ്ലി തന്നെയാണ് വീഡിയോ പകര്‍ത്തിയത്.

Virat KohliAnushkavirushka
Comments (0)
Add Comment