ജോസഫ് വിഭാഗം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ജോസഫ് തൊടുപുഴയില്‍, മോന്‍സ് കടുത്തുരുത്തിയില്‍

 

കേരള കോൺഗ്രസ് പിജെ ജോസഫ് വിഭാഗം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പത്ത് സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. പാർട്ടി നേതാവ് പി.ജെ ജോസഫാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.

 

  1. പി.ജെ ജോസഫ് – തൊടുപുഴ

  2. അഡ്വ. മോൻസ് ജോസഫ് – കടുത്തുരുത്തി

  3. അഡ്വ. കെ ഫ്രാൻസിസ് ജോർജ് – ഇടുക്കി

  4. അഡ്വ. തോമസ് ഉണ്ണിയാടൻ – ഇരിങ്ങാലക്കുട

  5. ഷിബു തെക്കുംപുറം – കോതമംഗലം

  6. അഡ്വ. ജേക്കബ് ഏബ്രഹാം – കുട്ടനാട്

  7. വി.ജെ ലാലി – ചങ്ങനാശേരി

  8. അഡ്വ. പ്രിൻസ് ലൂക്കോസ് – ഏറ്റുമാനൂർ

  9. കുഞ്ഞുകോശി പോൾ – തിരുവല്ല

  10. എം.പി ജോസഫ് – തൃക്കരിപ്പൂർ

Comments (0)
Add Comment