വഴിവിട്ട് സാമ്പത്തികസഹായം; ഇ.എസ് ബിജിമോള്‍ എം.എല്‍.എ കുരുക്കില്‍

Jaihind News Bureau
Tuesday, July 10, 2018

ഇ.എസ് ബിജിമോൾ എം.എൽ.എയുടെ സഹോദരി പ്രസിഡന്‍റായ സ്‌പൈസസ് എന്ന സൊസൈറ്റിക്ക് വഴിവിട്ട് സാമ്പത്തിക സഹായം നൽകിയതുമായി ബന്ധപ്പെട്ട് സമരം ശക്തമാക്കാനൊരുങ്ങി കോൺഗ്രസ്. അതേസമയം പ്രശ്‌നത്തിൽ സി.പി.ഐ നേതൃത്വം ബിജിമോളുടെ വിശദീകരണം തേടി.