മോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽഗാന്ധി

Jaihind News Bureau
Tuesday, August 14, 2018

മോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽഗാന്ധി. ബി.ജെ.പി സർക്കാർ കർഷകരെ വഞ്ചിച്ചു. നോട്ട് നിരോധനത്തിന്‍റെ ദുരന്തഫലം ജനങ്ങൾ ഇപ്പോഴും അനുഭവിക്കുകയാണെന്നും കോൺഗ്രസ് അധ്യക്ഷൻ ചൂണ്ടിക്കാട്ടി. ഹൈദരാബാദിൽ കോൺഗ്രസ് സംഘടിപ്പിച്ച ബഹുജന റാലി ഉദ്ഘാടനം ചെയ്യുക ആയിരുന്നു രാഹുൽ ഗാന്ധി.