പ്രളയക്കെടുതി : സഹായനിധിയ്ക്കായി ടിക്കറ്റില്ലാത്ത ബസ് യാത്ര

Jaihind Webdesk
Friday, August 31, 2018

പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്കായി കാസർകോട് ജില്ലയിലെ ബസ്സുകൾ കഴിഞ്ഞ ദിവസം ഓടിയത് ടിക്കറ്റില്ലാതെ. ജില്ലയിലെ മുഴുവൻ ബസ്സുകളും സർവ്വീസ് നടത്തിയത് ദുരിതാശ്വാസ നിധിയിലേക്ക് സഹായം സ്വരൂപിക്കാൻ വേണ്ടിയാണ്.