പത്തനംതിട്ട ജില്ലയിൽ മഴ കുറയുന്നു; രക്ഷാപ്രവർത്തനത്തിന് കൊല്ലത്ത് നിന്ന് 85 മൽസ്യബന്ധന ബോട്ടുകൾ കൂടി എത്തും

webdesk
Friday, August 17, 2018

പത്തനംതിട്ട ജില്ലയിൽ മഴ കുറയുന്നു. റാന്നിയിൽ നിന്ന് വെള്ളം ഇറങ്ങി തുടങ്ങി. കൊല്ലത്ത് നിന്ന് 85 മൽസ്യബന്ധന ബോട്ടുകൾ ഇന്ന് ജില്ലയിൽ രക്ഷാപ്രവർത്തനത്തിന് എത്തും. ജില്ലയിൽ ആയിരങ്ങൾ ഒറ്റപ്പെട്ടു.