ദുരന്തനിവാരണ അതോറിറ്റി പുനസംഘടിപ്പിക്കാത്തത് വൻ തിരിച്ചടിയായി

Jaihind News Bureau
Wednesday, August 22, 2018

ദുരന്തനിവാരണ അതോറിറ്റി പുനസംഘടിപ്പിക്കാത്തത് വൻ തിരിച്ചടിയായി. ലാഭക്കൊതി മൂത്ത വൈദ്യുതിബോർഡിന്റേത് കുറ്റകരമായ അനാസ്ഥയാണെന്ന് രമേശ് ചെന്നിത്തല. പ്രളയ ദുരിതാശ്വാസത്തിനായി പ്രത്യേക അക്കൗണ്ട് തുടങ്ങണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.