കേരളത്തിലുണ്ടായത് മനുഷ്യ നിർമ്മിത ദുരന്തമെന്ന് ഡോ.എം.കെ. മുനീർ

Jaihind News Bureau
Wednesday, August 22, 2018

കേരളത്തിലുണ്ടായത് മനുഷ്യ നിർമ്മിത ദുരന്തമെന്ന് ഡോ.എം.കെ. മുനീർ എം.എൽ.എ. എല്ലാ ഡാമുകളും ഒരുമിച്ച് തുറന്നതാണ് ദുരന്തത്തിന് കാരണം. ഇക്കാര്യത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കൊലക്കുറ്റം ചുമത്തി നടപടിയെടുക്കണമെന്നും മുനീർ കണ്ണൂരിൽ പറഞ്ഞു.