കേന്ദ്ര സർക്കാർ രാജ്യത്ത് അസഹിഷ്ണുത വളർത്തുന്നു : സ്വാമി അഗ്‌നിവേശ്

Jaihind News Bureau
Monday, August 6, 2018

കേന്ദ്ര സർക്കാർ രാജ്യത്ത് അസഹിഷ്ണുത വളർത്തുന്നുവെന്ന് സ്വാമി അഗ്‌നിവേശ്. തനിക്കെതിരായ അക്രമം അതിന് തെളിവാണെന്നും അദ്ദേഹം ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.